You Searched For "വാര്‍ത്താ സമ്മേളനം"

ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനം അലങ്കോലമാക്കാന്‍ ശ്രമം; ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്ററെ തൂക്കിയെടുത്ത് പുറത്താക്കി കൈവിലങ്ങ് വച്ച് പൊലീസ്; സെനറ്ററായ തന്റെ അവസ്ഥ ഇതെങ്കില്‍ മറ്റുള്ളവരുടെ കാര്യം എങ്ങനെ ആയിരിക്കുമെന്ന് പാഡില്ല
പഹല്‍ഗാം ഭീകരാക്രമണം മനുഷ്യരാശിയോടുള്ള വെല്ലുവിളി; ഭീകരവാദത്തിന് തക്കതായ മറുപടി കേന്ദ്രം നല്‍കണം; വിദ്രോഹ ശക്തികള്‍ക്ക് ഇന്ധനമാകുന്ന വിദ്വേഷപ്രചാരണങ്ങളേയും ഒറ്റക്കെട്ടായി ചെറുക്കണമെന്നും മുഖ്യമന്ത്രി
വയനാട് പുനരധിവാസത്തിനുള്ള മാസ്റ്റര്‍ പ്ലാനിന് മന്ത്രിസഭയുടെ അംഗീകാരം; 750 കോടിയോളം രൂപ ചെലവില്‍ രണ്ട് ടൗണ്‍ഷിപ്പുകളിലായി പുനരധിവാസം; നിര്‍മിക്കുക ആയിരം സ്‌ക്വയര്‍ ഫീറ്റുകളുള്ള ഒറ്റനില വീടുകള്‍; മാധ്യമങ്ങളോട് വിശദീകരണക്കാന്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളം വൈകീട്ട്
എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായിട്ട്; എന്തിനാണ് പിവി അന്‍വറിനെ വെച്ചുകൊണ്ടിരിക്കുന്നത്? പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസമെന്നും വിഡി സതീശന്‍